Wednesday 15 August 2018

പള്‍സര്‍ സുനി ലക്ഷ്യയില്‍ വന്നിട്ടില്ലെന്ന് പ്രധാന സാക്ഷി

By SUBHALEKSHMI B R.31 Oct, 2017

imran-azhar

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രധാനസാക്ഷി മൊഴി മാറ്റി. ലക്ഷ്യയിലെ ജീവനക്കാരനാണ് കോടതിയില്‍ മൊഴി മാറ്റിയത്. ദിലീപിന് അനുകൂലമായാണ് മൊഴിമാറ്റിയത്. പ്രതി സുനില്‍ കുമാര്‍ "ലക്ഷ്യ'യില്‍ വന്നിട്ടില്ളെന്നാണ് പുതിയ മൊഴി. രഹസ്യമൊഴിയുടെ പകര്‍പ്പ് അന്വേഷണ സംഘത്തിന് ലഭിച്ചു.

നേരത്തേ ലക്ഷ്യയില്‍ സുനില്‍കുമാര്‍ വന്നിട്ടുണ്ടെന്ന് ഇയാള്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരുന്നു.