Saturday 21 July 2018

പാ​പ്പാ​ത്തി​ച്ചോ​ല​യി​ല്‍ വീ​ണ്ടും കു​രി​ശ് വെ​ച്ച​ത് സ​ബ്ക​ള​ക്ട​റും മാ​ധ്യ​മ​ങ്ങ​ളു​മെ​ന്ന്: ദേ​വി​കു​ളം എം​എ​ല്‍​എ

By BINDU PP.23 Apr, 2017

imran-azhar

 

മൂന്നാര്‍: പാപ്പാത്തിച്ചോലയില്‍ വീണ്ടും കുരിശ് വെച്ചത് സബ്കളക്ടറും മാധ്യമങ്ങളുമെന്ന് ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍. പ്രമുഖ മാധ്യമങ്ങളുടെ പേര് എടുത്തുപറഞ്ഞായിരുന്നു എംഎല്‍എയുടെ ആരോപണം.ചിലര്‍ പ്രശ്‌നങ്ങള്‍ നിലനിര്‍ത്താന്‍ ചതിയോടെ ശ്രമിക്കുകയാണെന്നും രാജേന്ദ്രന്‍ പറഞ്ഞു.