Friday 22 June 2018

ഫൈസല്‍ വധക്കേസ് വെട്ടേറ്റ് മരിച്ച നിലയില്‍

By Subha Lekshmi B R.24 Aug, 2017

imran-azhar

മലപ്പുറം: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതി വിപിനെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. തിരൂര്‍ പുളിഞ്ചോട്ടില്‍ റോഡരികില്‍ വെട്ടേറ്റ നിലയിലാണ് വിപിനെ കണ്ടെത്തിയത്. കൊലപാതകത്തെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. വന്‍പോലീസ് സംഘം ഇവിടെ ക്യാന്പ് ചെയ്യുന്നുണ്ട്.