Monday 23 April 2018

തോമസ് ചാണ്ടിക്ക് പാര്‍ട്ടി പിന്തുണ , രാജി ആവശ്യമില്ല

By sruthy sajeev .10 Nov, 2017

imran-azhar


കോഴിക്കോട്: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജി തീരുമാനിക്കേണ്ടത് സര്‍ക്കാരും എല്‍ഡിഎഫും ആണെന്ന് മുന്‍ മന്ത്രി എ.കെ ശശീന്ദ്രന്‍. തോമസ് ചാണ്ടിയുടെ
രാജിയും തന്റെ മന്ത്രിസ്ഥാനവും തമ്മില്‍ യാതൊരു ബന്ധവും ഇലെ്‌ളന്നും അദ്ദേഹം പറഞ്ഞു. അതേസമയം തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന് ആവശ്യം എന്‍സിപി
നേതൃത്വം തള്ളിയിരുന്നു. ആരോപണങ്ങള്‍ രാഷ്ര്ടീയ ലക്ഷ്യങ്ങള്‍ വച്ചുള്ളതാണെന്നും രാജിവയ്‌ക്കേണ്ട സാഹചര്യമിലെ്‌ളന്നും സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരന്‍ മാസ്റ്റര്‍
പറഞ്ഞു. മുഖ്യമന്ത്രി വിളിപ്പിച്ചിട്ടില്ലെന്നും ഇത് സംബന്ധിച്ച വാര്‍ത്തകള്‍ അസംബന്ധം ആണെന്നും പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.