Thursday 21 September 2017

ചേളന്നൂര്‍ എ.കെ.കെ.ആര്‍ ഗേള്‍സ് എച്ച് എസിന് പുതിയ ആര്‍ട്സ്റൂം

By webdesk.17 Jul, 2017

imran-azhar

നൂതനമായ രീതിയില്‍ പുനര്‍നിര്‍മ്മിക്കപ്പെട്ട ചേളന്നൂര്‍ എ.കെ.കെ.ആര്‍.ഗേള്‍സ് ഹയര്‍ സെക്കന്‍ററി സ്ക്കൂളിന്‍റെ ആര്‍ട്സ് റൂമിന്‍റെയും ക്ളാസ് റൂമിന്‍റെയും ഉദ്ഘാടനം ജീവ കാരുണ്യപ്രവര്‍ത്തകന്‍ ഡോ.ബോബി ചെമ്മണ്ണൂരും പ്രശസ്ത നടി സുരഭി ലക്ഷ്മിയും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി നിര്‍വ്വഹിക്കുന്നു.