Friday 16 November 2018


കാസര്‍ഗോഡ് ബസും കാറും കൂട്ടിയിടിച്ച് ഒരു മരണം

By Subha Lekshmi B R.15 Feb, 2017

imran-azhar

കാസര്‍ഗോഡ്: കാസര്‍ഗോട്ട് വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. നീലേശ്വരം പുത്തരിയടുക്കം സ്വദേശി സന്തോഷ് കുമാറാണ് മരിച്ചത്. ബസും കാറും കൂട്ടിയിടിച്ചാണ് അപകടം.പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.