Thursday 20 September 2018



എംഎല്‍എക്കെതിരെ മന്ത്രി: വിഷയം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം

By Subha Lekshmi B R.08 May, 2017

imran-azhar

തിരുവനന്തപുരം: ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്‍റേത് വ്യാജപട്ടയമാണെന്ന റവന്യൂ മന്ത്രിയുടെ പ്രസ്താവന സഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം. ഇക്കാര്യം ആവശ്യപ്പെട്ട് അന്‍വര്‍ സാദത്ത് എംഎല്‍എ സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കി. ചട്ടം 49 പ്രകാരം ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷ ആവശ്യം.