Wednesday 08 April 2020




കൊടും ക്രിമിനലുകള്‍ക്ക് പരോള്‍ അനുവദിക്കുന്നത് നിയന്ത്രിക്കണമെന്ന് ഡിജിപി

By SUBHALEKSHMI B R.23 Sep, 2017

imran-azhar

തിരുവനന്തപുരം: കൊടും ക്രിമിനലുകള്‍ക്ക് പരോള്‍ അനുവദിക്കുന്നത് നിയന്ത്രിക്കണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ഇതുസംബന്ധിച്ച കത്ത് ഡിജിപി സര്‍ക്കാരിനു കൈമാറി. എസ്പിമാരുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ജയില്‍വകുപ്പ് പരോള്‍ അനുവദിക്കാവു. അടിയന്തര പരോളിനും പ്രത്യേക പരിശോധന വേണമെന്ന് ഡിജിപി നിര്‍ദ്ദേശിച്ചു.

 

പല ക്രിമിനലുകളും പുറത്തിറങ്ങി ക്വട്ടേഷനുകള്‍ ഏറ്റെടുക്കാന്‍ സാധ്യതയുണ്ടെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ നിര്‍ദേശം. ലഭിച്ചാല്‍ മാത്രമേ ജയില്‍വകുപ്പ് പരോള്‍ അനുവദിക്കാവു. അടിയന്തര പരോളിനും പ്രത്യേക പരിശോധന വേണമെന്ന് ഡിജിപി നിര്‍ദ്ദേശിച്ചു.

 

പല ക്രിമിനലുകളും പുറത്തിറങ്ങി ക്വട്ടേഷനുകള്‍ ഏറ്റെടുക്കാന്‍ സാധ്യതയുണ്ടെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ നിര്‍ദേശം.