Sunday 17 February 2019


സഭയില്‍ മണിയെ ന്യായീകരിച്ച് മുഖ്യമന്ത്രി

By Subha Lekshmi B R.17 May, 2017

imran-azhar

തിരുവനന്തപുരം: വൈദ്യുതി മന്ത്രി എം.എം.മണിയുടെ പ്രസംഗത്തില്‍ സ്ത്രീ വിരുദ്ധത ഉണ്ടായിരുന്നില്ളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അദ്ദേഹത്തിന്‍റെ വാക്കുകളില്‍ സ്ത്രീ വിരുദ്ധത ഇല്ള എന്ന് ബോധ്യപ്പെട്ടതിനാലാണ് കേസെടുക്കാതിരുന്നതെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

 

ഇടുക്കിയില്‍ കഴിഞ്ഞമാസം എം.എം.മണി നടത്തിയ പ്രസംഗം വിവാദമായിരുന്നു. തുടര്‍ന്ന് മണി രാജവയ്ക്കണമെന്നാവശ്യപ്പെട്ട് പൊന്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ സമരം ചെയ്യുകയും
ചെയ്തു. ചര്‍ച്ചകളെ തുടര്‍ന്ന് പിന്നീട് അവര്‍ സമരം പിന്‍വലിക്കുകയായിരുന്നു.