Wednesday 12 December 2018


റിട്ട. അദ്ധ്യാപികയെ മോഷ്ടാക്കള്‍ കഴുത്തറത്ത് കൊലപെടുത്തി

By sruthy sajeev .14 Dec, 2017

imran-azhar


കാസര്‍ഗോഡ്:ചീമേനിയില്‍ റിട്ടേര്‍ഡ് അദ്ധ്യാപികയെ മോഷണസംഘം കഴുത്തറുത്ത് കൊലപെടുത്തി. പി.വി ജാനകി (65) ആണ് മരിച്ചത്. ഭര്‍ത്താവ് കൃഷ്ണന്‍ കഴുത്ത
ില്‍ കുത്തേറ്റു ഗുരുതര പരിക്കുകളോടെ മംഗലാപപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുലിയന്നൂര്‍ സ്‌കൂള്‍ പരിസരത്തെ റിട്ട. അധ്യാപകന്‍ കളത്തേര കൃഷ്ണന്റെ വീട്ടിലാണ് മൂന്നംഗ സംഘം രാത്രി10 മണിയോടെ ഓടെ എത്തി ദമ്പതികള ആക്രമിച്ച്
ജാനകി അണിഞ്ഞിരുന്ന മാല, വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍, 50,000 രൂപ എന്നിവ കവര്‍ന്നത്. വിരലടയാള വിദഗ്ദരും പൊലീസ് നായയും സംഭവ സ്ഥല
ത്തേക്ക് പുറപെ്പട്ടിട്ടുണ്ട്.