Tuesday 21 May 2019


പമ്പയിലേക്ക് കടത്തി വിടാത്തതില്‍ എരുമേലിയിൽ തീര്‍ത്ഥാടകരുടെ പ്രതിഷേധം

By UTHARA.05 Nov, 2018

imran-azhar

എരുമേലി :  എരുമേലിയിൽ തീര്‍ത്ഥാടകരുടെ പ്രതിഷേധം ശക്തം .പമ്പയിലേക്ക് തീർത്ഥാടകരെ  കടത്തി വിടാത്തത്തിൽ ശരണം വിളിച്ചാണ്  പ്രധിഷേധിക്കുന്നത് . പ്രതിഷേധത്തിനിടെ  കെഎസ്ആര്‍ടിസി ബസ് വിട്ടു നല്‍കണമെന്ന ആവശ്യവും ഉയർന്നു .വാഹനങ്ങള്‍ കടത്തിവിടാനുളള നിര്‍ദ്ദേശം  ഇല്ല എന്നും  പൊലീസിന്‍റെ നിര്‍ദ്ദേശമില്ലാതെ സര്‍വീസ് നടത്താനിക്കില്ല  എന്നും കെഎസ്ആര്‍ടിസി  അറിയിച്ചു .നിരവധി തീര്‍ത്ഥാടകര്‍  ഇന്നലെ രാത്രിയോടെ  എരുമേലിയിലെത്തി.ഇന്ന് ഉച്ചയോടെ മാത്രമേ   തീര്‍ത്ഥാടകരെ പമ്പയിലേക്ക് കടത്തി വിടുകയുള്ളു .