Tuesday 19 February 2019


ശുചിത്വ ഭാരതദൗത്വത്തിന് ജപ്പാന്‍ പ്രധാനമന്ത്രിയുടെ പിന്‍തുണ

By Sarath Surendran.12 Oct, 2018

imran-azhar



ന്യൂഡല്‍ഹി : ശുചിത്വ ഭാരതദൗത്യത്തിന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ തന്റെ ഗവണ്‍മെന്റിന്റെ പിന്‍തുണ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടക്കുന്ന ക്ലീന്‍ ഇന്ത്യസംരംഭവുമായി ജപ്പാന്‍ സഹകരിക്കുമെന്നു അദ്ദേഹം അറിയിച്ചു. മഹാത്മാഗാന്ധി അന്താരാഷ്ട്ര ശുചിത്വ സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിന് ജപ്പാന്‍ പ്രധാനമന്ത്രി ഇന്ത്യയെ അഭിനന്ദിച്ചു.