Wednesday 19 September 2018



സിപിഎം~സിപിഐ ഉഭയകക്ഷി ചര്‍ച്ച മാറ്റിവച്ചു

By Subha Lekshmi B R.21 Apr, 2017

imran-azhar

തിരുവനന്തപുരം: അഭിപ്രായഭിന്നതകള്‍ ചര്‍ച്ച ചെയ്യാനായി തീരുമാനിച്ച സിപിഎം~സിപിഐ ഉഭയകക്ഷി ചര്‍ച്ച മാറ്റിവച്ചു. ചര്‍ച്ച ഇനി എന്നു നടത്തും എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ള. മ ൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കല്‍, നിലന്പൂരിലെ മാവോയിസ്റ്റ് വേട്ട, യുഎപിഎ ചുമത്തല്‍, വിവരാവകാശ പരിധി തുടങ്ങിയ പ്രശ്നങ്ങളിലാണ് സിപിഐയും സിപിഎമ്മും തമ്മില്‍ ഭിന്നതയ
ുളളത്. വരുന്ന നിയമസഭാ സമ്മേളനത്തിനു മുന്പ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തമ്മിലുള്ള ഭിന്നതകള്‍ പരിഹരിക്കണമെന്നാണ് ഇടതുമുന്നണി നേതാക്കളുടെ പൊതുവികാരം. ഇതെ തുടര്‍ന്നാണ് ഇടതു മുന്നണി യോഗത്തിനു ശേഷം ഉഭയകക്ഷി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്