Wednesday 16 June 2021




സ്യോളിലെ മേയര്‍ പാര്‍ക് വുന്‍ സൂണിനെ കാണാതായതായി മണിക്കൂറുകൾക്ക് ശേഷം മരിച്ച നിലയിൽ കണ്ടെത്തി

By online desk .09 Jul, 2020

imran-azhar

ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സ്യോളിലെ മേയര്‍ പാര്‍ക് വുന്‍ സൂണിനെ മരിച്ച നിലയില്‍ കണ്ടെത്തി മേയറെ കാണാതായതായി റിപ്പോർട്ട് വന്നു മണിക്കൂറുകൾക്ക് ശേഷം അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തി.സിയോൾ മേയറായപാര്‍ക് വുന്‍ സൂണിനെ നെയാണ് കാണാതായി മണിക്കൂറുകൾക്കകം മരിച്ച നിലയിൽ കണ്ടെത്തിയത് .64 വയസായിരുന്നു 2011 മുതൽ സിയോൾ മേയറായിരുന്നു . വ്യാഴാഴ്ച വൈകീട്ടോടെയാണ് ഇദ്ദേഹത്തെ കാണാതാവുന്നത്