Monday 25 October 2021
ഫൈസര്‍ വാക്സീന്‍: മൂന്നാം ഡോസിന് യുഎസിൽ അനുമതി

By Preethi Pippi.23 Sep, 2021

imran-azhar

 

വാഷിങ്ടൻ: യുഎസിൽ ഫൈസര്‍ വാക്സീന്‍ മൂന്നാം ഡോസിന് അനുമതി. 65 വയസ്സിനു മുകളിലുള്ളവര്‍ക്കും ഗുരുതര രോഗങ്ങളുള്ളവര്‍ക്കും വാക്സീന്‍ നല്‍കാം. 16 വയസ്സിനു മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതിന് കൂടുതല്‍ പഠനം നടത്തും. രണ്ടാം ഡോസ് എടുത്ത് ആറുമാസത്തിനുശേഷമാണ് മൂന്നാം ഡോസ് നല്‍കേണ്ടത്.