Friday 10 July 2020




ബത്തേരിയില്‍ ആംബുലന്‍സില്‍ ലോറി ഇടിച്ചുണ്ടായ അപകടം; ആംബുലന്‍സ് ഡ്രൈവര്‍ മരിച്ചു

By anju.06 May, 2019

imran-azhar


വയനാട്: ബത്തേരി കൊളഗപ്പാറയില്‍ ആംബുലന്‍സും ലോറിയും കൂട്ടിയിടിച്ച് ആംബുലന്‍സ് ഡ്രൈവര്‍ മരിച്ചു. വാകേരി സ്വദേശി ഷമീറാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. കോഴിക്കോട്ട് ആശുപത്രിയില്‍ രോഗിയെ എത്തിച്ച ശേഷം തിരിച്ചുപോകുമ്പോഴാണ് അപകടം നടന്നത്.