Thursday 23 January 2020




പാലക്കാട് വാഹനാപകടം: രണ്ട് പേര്‍ മരിച്ചു

By anju.09 Jul, 2019

imran-azhar

പാലക്കാട്: കൊപ്പം മുളയങ്കാവില്‍ ബസ് ബൈക്കിലിടിച്ച് രണ്ട് പേര്‍ മരിച്ചു. ബൈക്ക് യാത്രക്കാരായ വടുന്തറ സ്വദേശികളായ ഷാഹിന്‍ഷാ, ജാഫിര്‍ എന്നിവരാണ് മരിച്ചത് മരിച്ചത്. നിയന്ത്രണം വിട്ട ബസ് പാടത്തേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു.