Tuesday 25 June 2019




മലപ്പുറത്ത് ടാങ്കര്‍ ലോറി ഗുഡ്‌സ് ഓട്ടോയുമായി കൂട്ടിയിടിച്ച് മൂന്ന് മരണം

By anju.16 Apr, 2019

imran-azhar


മലപ്പുറം: മലപ്പുറം കൂട്ടിലങ്ങാടിയില്‍ ടാങ്കര്‍ ലോറി ഗുഡ്‌സ് ഓട്ടോയുമായി കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു. ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചവര്‍. പരിക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്.