Friday 24 May 2019


മലപ്പുറത്ത് ബസും ജീപ്പും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു

By anju.29 Mar, 2019

imran-azhar

മലപ്പുറം: എടവണ്ണ മുണ്ടേങ്ങരയിൽ ബസും ജീപ്പും കൂട്ടിയിടിച്ച് രണ്ടു മരണം. ജീപ്പ് യാത്രക്കാരാണ് മരിച്ചത്. പത്തുപേർക്ക് പരുക്കേറ്റിട്ടുണ്ട്. അരീക്കോട് സ്വദേശികളായ ഇരിമാടത്ത് മഹ്‌റൂഫ് , യാസ് മോൾ എന്നിവരാണ് മരിച്ചത്. ഇവര്‍ ബന്ധുക്കളാണ്.