Friday 10 July 2020




വയനാട്ടില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

By anju.28 Jun, 2019

imran-azhar

 

വയനാട്: മാനന്തവാടി പീച്ചങ്കോട്ട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ദ്വാരക ഐടിസി വിദ്യാര്‍ഥിയായ പുല്‍പ്പള്ളി അലോയ്.ടി.ജോസ് (21) ആണ് മരിച്ചത്. പരിക്കേറ്റ അനൂപെന്ന യുവാവിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.