Wednesday 12 December 2018


കര്‍ണാടക തമിഴ്‌നാട് അതിര്‍ത്തിയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു

By sruthy sajeev .30 Jan, 2018

imran-azhar


ബംഗളൂരു: കര്‍ണാടക-തമിഴ്‌നാട് അതിര്‍ത്തിയിലെ കൃഷ്ണഗിരിയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. ബംഗളൂരു ആര്‍ടി നഗറില്‍ സ്ഥിരതാമസക്കാരായ
തലശേരി സ്വദേശികളായ വി. രാമചന്ദ്രന്‍, ഭാര്യ ഡോ. അംബുജ, ഇവരുടെ ഡ്രൈവര്‍ എന്നിവരാണ് മരിച്ചത്. കൃഷ്ണഗിരിയ്ക്ക് സമീപം സുലിഗുരെയില്‍ കാറും ലോറിയും ക
ൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.