Friday 10 April 2020




ഇന്നത്തെ പഞ്ചാംഗം(27/02/20)

By online desk .27 Feb, 2020

imran-azhar

 

 

 

ഇന്ന് കൊല്ലവര്‍ഷം 1195 കുംഭം 14 (27/02/20)

തിഥി
,****
ശുക്ല പക്ഷം തൃതീയ
ഫെബ്രുവരി 27 04:12am വരെ
ശുക്ല പക്ഷം ചതുര്‍ത്ഥി
ഫെബ്രുവരി 27 04:12am- ഫെബ്രുവരി 28 06:44am വരെ

വാരം
****
വ്യാഴാഴ്ച

നക്ഷത്രം
*****
രേവതി
ഫെബ്രുവരി 28 01:08am വരെ
കരണം
****
പകല്‍-- ആന 04:12am വരെ
പശു-- 05:28pm
രാത്രി-- വിഷ്ടി:

നിത്യയോഗം
*****
ശുഭം
ഫെബ്രുവരി 27 10:27 am വരെ
ശുഭ്ര:
ഫെബ്രുവരി 27 10:27 am - ഫെബ്രുവരി 28 11:19am വരെ

*****
രാഹുകാലം

02:06pm -03:34 pm
ഗുളികകാലം

09:40am -11:09 am
യമകണ്ടകകാലം

06:43am -08:12 am

അഭിജിത് മുഹൂര്‍ത്തം

12:14pm -01:01 pm