Thursday 22 August 2019




ബാച്ച് ഫെസ്റ്റിവല്‍ ഇന്ന്

By Online Desk .28 Jul, 2019

imran-azhar

 

 

തിരുവനന്തപുരം: ക്ലാസിക്കല്‍-സമകാലിക സംഗീത പരിപാടിയായ ബാച്ച് ഫെസ്റ്റിവല്‍ ഇന്ന് വൈകിട്ട് 6.45 ന് തൈക്കാട് ഗണേശത്തില്‍ നടക്കും. അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ് ഉദ്ഘാടനം നിര്‍വഹിക്കും.വാട്ട് എ വണ്ടര്‍ഫുള്‍ വേള്‍ഡ് എന്നുപേരിട്ട സംഗീത പരിപാടി തിരുവനന്തപുരം ക്ലെഫ് ആന്‍ഡ് കാന്റോ മ്യൂസിക് സ്‌കൂളാണ് സംഘടിപ്പിക്കുന്നത്. ഡാന ബെക്പോസിനോവ (പിയാനോ), കെന്‍സെഗല്‍ അക്ഷെകിന (സെല്ലോ), ഗ്ലെബ് നെച്ചേവ് (വിയോള), വൈകോട് സെവ ഓള്‍ഗ നിക്കോളാവ്ന (വോക്കല്‍) എന്നിവരാണ് പരിപാടി അവതരിപ്പിക്കുന്നത്.