Thursday 23 January 2020




വിരണ്ടോടിയ പോത്തുകളെ ബൈക്കിടിച്ചു; രണ്ട് പേർക്ക് പരിക്ക്

By Sooraj S.10 Aug, 2018

imran-azhar

 

 

കണ്ണൂർ: പയ്യന്നൂരിന് സമീപമാണ് അപകടം ഉണ്ടായത്.വിരണ്ട്‍ റോഡിലേക്ക് ഓടിയ പോത്തുകളെ ബൈക്ക് ഇടിക്കുകയായിരുന്നു. ബൈക്കിൽ നിന്നും വീണ് പുരുഷോത്തമൻ എന്ന ആൾക്കാണ് പരിക്ക് പറ്റിയത്. ഇതേ സമാന സംഭവമാണ് മാട്ടൂലിൽ സംഭവിച്ചത്. വിരണ്ടോടിയ പോത്തിനെ നിയന്ത്രണം തെറ്റി ബൈക്കിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് അഭിനന്ദിന് പരിക്കേൽക്കുകയും ചെയ്തു. അപകടങ്ങളിൽ പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.