Monday 21 August 2017

ബോബി & മറഡോണ വിന്നേഴ്സ് ട്രോഫിക്ക് വേണ്ടിയുള്ള ഫുട്ബോൾ ഫെസ്റ്റ് ഡോ.ബോബി ചെമ്മണ്ണൂർ ഉദ്‌ഘാടനം ചെയ്യ്തു

By BINDU PP.09 Mar, 2017

imran-azhar

 

 


ബോബി & മറഡോണ വിന്നേഴ്സ് ട്രോഫിക്ക് വേണ്ടിയുള്ള ഫുട്ബോൾ ഫെസ്റ്റ് മാർച്ച് 5ന് നടന്നു. വിശിഷ്ട അതിഥിയായി പ്രമുഖ വ്യവസായിയും ,സാമൂഹിക പ്രവർത്തകനുമായ ഡോ.ബോബി ചെമ്മണ്ണൂർ പങ്കെടുത്തു സംസാരിച്ചു. സി എൻ ജയദേവൻ എം പി, ഔസേഫ് ചെരടായി പഞ്ചായത്ത് പ്രസിഡണ്ട് ,പി വി പ്രശോഭ് തുടങ്ങിയ പ്രമുഖരും പങ്കെടുത്തു സംസാരിച്ചു.വരന്തരപ്പിള്ളി ഫുട്ബോൾ ഫെസ്റ്റ് പങ്കെടുക്കുന്ന കളിക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി Dr.ബോബി ചെമ്മണ്ണൂർ കിക്കോഫ് ചെയ്യ്തു.