Tuesday 17 September 2019




വടക്കാഞ്ചേരിയില്‍ സഹോദരങ്ങള്‍ ജീവനൊടുക്കിയ നിലയില്‍

By anju.01 Jun, 2019

imran-azhar


വടക്കാഞ്ചേരി: തൃശൂര്‍ വടക്കാഞ്ചേരിയില്‍ സഹോദരങ്ങളെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കാറ്ററിംഗ് സ്ഥാപന ഉടമയായ പ്രഭാകരനും സഹോദരനുമാണ് മരിച്ചത്. മൃതദേഹങ്ങള്‍ക്ക് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു.