Sunday 07 June 2020




ബി.എസ്.എന്‍.എല്‍ മൊബൈല്‍ വരിക്കാര്‍ക്ക് സൗജന്യ ടോക്ക് ടൈം

By Online Desk .30 Mar, 2020

imran-azhar

 

ന്യൂഡല്‍ഹി: മൊബൈല്‍ പ്ലാന്‍ വാലിഡിറ്റി അവസാനിക്കുന്ന എല്ലാ ബി.എസ്.എന്‍.എല്‍ മൊബൈല്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കും ഏപ്രില്‍ 20വരെ സൗജന്യ വാലിഡിറ്റി നീട്ടി. ഇത് കൂടാതെ ഈ കാലയളവില്‍ അക്കൗണ്ട് സീറോ ബാലന്‍സ് ആകുന്ന ഇത്തരം ഉപഭോക്താക്കള്‍ക്ക് പത്തു രൂപയുടെ ടോക്ക് ടൈം സൗജന്യമായി നല്‍കും. വീഡിയോ കോണ്‍ഫറന്‍സില്‍ ബി.എസ്.എന്‍.എല്‍ സിഎംഡി പ്രവീണ്‍ കുമാര്‍ പുര്‍വാര്‍ ഇന്ന് പ്രഖ്യാപിച്ചതാണിത്.