Friday 24 September 2021




സിബിഎസ് ഇ പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും

By സൂരജ് സുരേന്ദ്രന്‍.30 Jul, 2021

imran-azhar

 

 

ന്യൂ ഡൽഹി: സിബിഎസ് ഇ പരീക്ഷ ഫലം ഇന്ന് പ്രസിദ്ധീകരിക്കും.

 

ഇത്തവണ പരീക്ഷയില്ലാതെ പ്രത്യേക മൂല്യനിർണ്ണയം വഴിയാണ് ഫലപ്രഖ്യാപനം നടത്തുന്നത്.

 

ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഫല പ്രഖ്യാപനം.

 

cbseresults.nic.in, cbse.nic.in എന്നീ വെബ്‌സൈറ്റുകളില്‍ ഓണ്‍ലൈനായി ഫലമറിയാം.