By BINDU PP .21 Mar, 2018
ന്യൂഡൽഹി: കേരളത്തിൽ മാവോയിസ്റ്റുകളുടെ സ്വാധീനം വളര്‍ത്താന്‍ ശ്രമം നടക്കുന്നതായി കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്. ആഭ്യന്തരമന്ത്രാലയം പാര്‍ലമെന്റിന്റെ എസ്റ്റിമേറ്റ് കമ്മിറ്റിക്കാണ് വിവരം നല്‍കിയത്. വികസനപ്രവര്‍ത്തനങ്ങള്‍ തടയാന്‍ മാവോയിസ്റ്റുകള്‍ ശ്രമിക്കുന്നതായും മുന്നറിയിപ്പിൽ പറയുന്നുണ്ട്.