Saturday 20 October 2018



4-മത് സെന്റ് ചവറ ഫുട്ബാൾ ടൂർണമെന്റിന് ഡോ.ബോബി ചെമ്മണ്ണൂർ കിക്ക് ഓഫ് ചെയ്തു

By BINDU PP .13 Jan, 2018

imran-azhar



 


തൃശൂർ : തൃശൂർ എൽത്തുരത്ത് സെന്റ് അലോഷ്യസ് കോളേജിൽ 4 -മത് സെന്റ് ചവറ ഫുട്ബാൾ ടൂർണമെന്റിന് തുടക്കമായി. നിറഞ്ഞ കയ്യടിയോടെ പ്രമുഖ വ്യവസായിയും ജീവ കാരുണ്യ പ്രവർത്തകനുമായ ഡോ .ബോബി ചെമ്മണ്ണൂർ കിക്ക് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ടൂര്ണമെന്റുകളെ പോലെ ശക്തമാവട്ടെ ഈ വര്ഷത്തേയുമെന്ന് ഡോ .ബോബി ചെമ്മണ്ണൂർ ആശംസിച്ചു.