Friday 21 July 2017

ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സിൽ വജ്ര ഡയമണ്ട് എക്സിബിഷൻ 2017 തുടങ്ങി

By BINDU PP.21 Apr, 2017

imran-azhar

 


കൊച്ചി : ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സിന്റെ അങ്കമാലി ഷോറൂമിൽ " വജ്ര ഡയമണ്ട് എക്സിബിഷൻ 2017 " തുടങ്ങി. ഇന്നലെയായിരുന്നു ഉദ്‌ഘാടനം, കാലടി യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രഫസർ ഡോ. ജെന്നി ജോസഫ് ഉദ്‌ഘാടനം നിർവഹിച്ചു. വൻ വജ്ര ശേഖരം തന്നെ ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്. ഇന്നലെ തുടങ്ങിയ എക്സിബിഷൻ അടുത്ത മാസം പകുതിവരെ കാണുമെന്ന് ചെമ്മണ്ണൂർ ജ്വല്ലേഴ്‌സിന്റെ സീനിയർ മാനേജർ ജോപോൾ മാധ്യമങ്ങളെ അറിയിച്ചു.