Monday 24 June 2019




ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിച്ചുകൊണ്ടാകാം ഓണാഘോഷം; മുഖ്യമന്ത്രി

By Sooraj S.01 Jan, 1970

imran-azhar

 

 

തിരുവനന്തപുരം: കേരള ജനത ഇതുവരെ കനത്ത വലിയൊരു പ്രളയമാണ് ഉണ്ടായിരുന്നതെന്നും. ഈ മഴക്കെടുതി കേരള ജനത ഒന്നായി ഒറ്റക്കെട്ടോടെയാണ് നേരിട്ടതെന്നും.അതിനാൽ ദുരിതത്തിൽപ്പെട്ടവരെ സഹായിച്ചുകൊണ്ടാകാം നമ്മുടെ ഓണാഘോഷം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രളയത്തിൽ സ്വന്തം വീട് നഷ്ടപ്പെട്ടവർ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്. ഈ സാഹചര്യത്തിലാണ് ഓണാഘോഷം മാറ്റിനിർത്തി പ്രളയക്കെടുതിയിൽ ബുദ്ധിമുട്ടുന്നവരെ സഹായിക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെടുന്നത്.