Sunday 07 June 2020




കൊറോണ: അ​മേ​രി​ക്ക​യി​ൽ മൂ​ന്നു മ​ല​യാ​ളി​ക​ൾ കൂ​ടി മ​രി​ച്ചു

By Sooraj Surendran.10 Apr, 2020

imran-azhar

 

 

ന്യൂയോർക്ക്: കൊറോണ വൈറസ് ബാധയെ തുടർന്ന് അമേരിക്കയിൽ മൂന്ന് മലയാളികൾ കൂടി മരിച്ചു. പത്തനംതിട്ട സ്വദേശികളായ സാമുവൽ ഇടത്തിൽ, ഭാര്യ മേരി സാമുവൽ, കോട്ടയം സ്വദേശി ത്രേസ്യാമ പൂക്കുടി എന്നിവരാണ് മരിച്ചത്. എന്നാൽ ഇവർ കൊറോണ ബാധിച്ചാണോ മരിച്ചതെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.