Tuesday 19 March 2024




കൊറോണ എങ്ങനെ കൈകാര്യം ചെയ്യാം അമേരിക്ക കേരളത്തെ കണ്ട്‌ പഠിക്കട്ടെ;'മുരളി തുമ്മാരുകുടി

By online desk .28 Feb, 2020

imran-azhar

 

 

 

 

കൊറോണ വൈറസ് എങ്ങനെ നേരിടാം എന്ന് കേരളത്തെയും കേരളത്തിന്റെ ആരോഗ്യമന്ത്രി യെയും കണ്ടു പഠിക്കു ...വൈറലായി മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക് പോസ്റ്റ്. 

 

 കൊറോണ വൈറസ്‌ പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാനിൽനിന്ന്‌ തിരിച്ചെത്തിയവരെ അമേരിക്ക സ്വീകരിക്കുകയുണ്ടായി. യാതൊരു സുരക്ഷാ മുൻകരുതലുകളും ഇല്ലാതെയാണ്‌ വൈറസ്‌ വ്യാപിച്ച പ്രദേശത്തുനിന്ന്‌ എത്തിയവരെ അമേരിക്കൻ ആരോഗ്യവകുപ്പ്‌ കൈകാര്യം ചെയ്‌തതെന്ന്‌ വാഷിങ്‌ടൺ പോസ്‌റ്റ്‌ റിപ്പോർട്ട്‌ ചെയ്യുന്നു തുമ്മാരകുടി തന്റെ  പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.

 

അല്ലെങ്കിൽ നമ്മുടെ ബഹുമാനപ്പെട്ട ആരോഗ്യവകുപ്പ് മന്ത്രി ശൈലജ ടീച്ചറെ കുറച്ചു നാൾ അങ്ങോട്ട് ഡെപ്യൂട്ടേഷനിൽ ആവശ്യപ്പെടാൻ പറയാംഎങ്ങനെയാ കൈകാര്യം ചെയ്യുന്നതെന്ന് അവരും കണ്ടു പഠിക്കട്ടെ എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.