Friday 25 September 2020




കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന പോലീസ് ട്രെയിനി മരിച്ചു

By online desk .15 Sep, 2020

imran-azhar

 


തൃശൂര്‍:കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന പോലീസ് ട്രെയിനി മരിച്ചു . ആലപ്പുഴ കാവാലം സ്വദേശി ഹരീഷ് കുമാർ ആണ് മരിച്ചത് . 29 വയസായിരുന്നു .കോവിഡ് രോഗബാധിതനായി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പോലീസ് അക്കാദമിയിലെ ട്രെയിനിയായിരുന്നു.