Monday 08 March 2021




മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ ബി രാഘവന്‍ അന്തരിച്ചു

By Rajesh Kumar.23 Feb, 2021

imran-azhar


തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ എംഎല്‍എയുമായ ബി. രാഘവന്‍ അന്തരിച്ചു. 66 വയസായിരുന്നു.

 

കോവിഡ് ബാധിതനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

 

നെടുവത്തൂര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്കു മത്സരിച്ചുജയിച്ചു. പട്ടിക ജാതി -വര്‍ഗ വികസന കോര്‍പറേഷന്‍ ചെയര്‍മാനായിരുന്നു.