Tuesday 16 July 2019




എന്റെ പേരിൽ പ്രശസ്തി നേടാനുള്ള ശ്രമമാണ് ആ പീഡനക്കഥ; റൊണാൾഡോ

By Sarath Surendran.30 Sep, 2018

imran-azhar


ടൂറിൻ: അമേരിക്കൻ യുവതിയുടെ പീഡനാരോപണം നിഷേധിച്ച് ഫുട്ബോൾ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ രംഗത്ത്. യുഎസിലെ ലാസ് വേഗാസിലെ ഹോട്ടലിൽ വച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന അമേരിക്കൻ യുവതിയുടെ ആരോപണം വെറും കേട്ട് കഥയാണെന്ന് ഫുട്ബോൾ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു. തന്റെ പേര് ഉപയോഗിച്ച് പ്രശസ്തി നേടാൻ ശ്രമിക്കുന്നവരാണ് ഈ ആരോപണത്തിനു പിന്നിലെന്ന് റൊണാൾഡോ വിമർശിച്ചു. റൊണാൾഡോയുടെ ഇൻസ്റ്റഗ്രാം ലൈവ് വിഡിയോയിലൂടെയാണ് റൊണാൾഡോ ഈ കാര്യം വെളിപ്പെടുത്തിയത്.

 

">