Tuesday 18 December 2018


13ന് വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷ

By Sooraj S.10 Aug, 2018

imran-azhar

 

 

തിരുവനന്തപുരം: വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷകൾ 13ണ് നടത്തുമെന്ന് അധികൃതർ അറിയിച്ചു. വൊക്കേഷണൽ ഹയർ സെക്കന്ററിയുടെ ഒന്നാം വർഷ ഇംഗ്ലീഷ്, ബയോളജി പരീക്ഷകളാണ് 13ണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. മാത്രമല്ല പരീക്ഷകളുടെ സമയ ക്രമത്തിൽ മാറ്റമില്ലെന്നും അധികൃതർ അറിയിച്ചു.