Saturday 31 October 2020




പിഞ്ചുകുഞ്ഞിനെ അച്ഛൻ ആറ്റിലെറിഞ്ഞു കൊന്നു

By online desk .25 Sep, 2020

imran-azhar

 

തിരുവനന്തപുരം: പിഞ്ചുകുഞ്ഞിനെ അച്ഛൻ ആറ്റിലെറിഞ്ഞു കൊന്നു. തിരുവനന്തപുരം. തിരുവനന്തപുരം തിരുവല്ലത്ത് വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. 40 ദിവസം പ്രായമുള്ള കുഞ്ഞാണ് നൂലുകെട്ട് ദിനത്തിൽ കൊല്ലപ്പെട്ടത്. പിതാവ് പാച്ചല്ലൂർ ഉണ്ണികൃഷ്ണൻ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. പൊലീസ് നടത്തിയ തിരച്ചിലിനൊടുവിൽ ഇന്നുരാവിലെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത്.