Sunday 29 March 2020




പ്രളയദുരിതാശ്വാസം: മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം നല്‍കും

By കലാകൗമുദി ലേഖകൻ.12 Sep, 2018

imran-azhar

 

തിരുവനന്തപുരം : പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിച്ചുകൊണ്ട് കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് പി.എസ്.ഗോപിനാഥന്‍, കമ്മീഷന്‍ അംഗങ്ങള്‍, കമ്മീഷന്‍ ജീവനക്കാര്‍ തുടങ്ങിയവരുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് കേരള സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ സെക്രട്ടറി അറിയിച്ചു.