Saturday 18 August 2018

ഭക്ഷ്യവിഷബാധ: കലക്ടർ ഡോ. കെ.വാസുകിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

By BINDU PP.24 Jul, 2018

imran-azhar

 

 

തിരുവനന്തപുരം: ഭക്ഷ്യവിഷബാധയെത്തുടർന്ന് തിരുവനന്തപുരം ജില്ലാ കലക്ടർ ഡോ. കെ.വാസുകിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പ്രാഥമിക പരിശോധനകൾ നടത്തി കലക്ടർ ആരോഗ്യവതിയാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.എം.എസ്.ഷർമ്മദ് അറിയിച്ചു. കലക്ടറെ നിരീക്ഷണത്തിനായി പ്രത്യേക റൂമിലേക്ക് മാറ്റി.