Saturday 22 September 2018



ശംഖുമുഖത്ത് കടലിൽ ഇറങ്ങിയ ഒന്പതു വയസുകാരിയെ കാണാതായി

By Anju N P.14 May, 2018

imran-azhar

 

തിരുവനന്തപുരം: ശംഖുമുഖത്ത് കടലിൽ ഇറങ്ങിയ ഒന്പതു വയസുകാരിയെ കാണാതായി. തിരുനെൽവേലി സ്വദേശിനി ഹാദർ ഫാത്തിമയെയാണ് കാണാതായത്. കുട്ടിക്കായി ലൈഫ് ഗാർഡുമാരും പോലീസും തെരച്ചിൽ തുടരുകയാണ്.