Sunday 21 January 2018

ജി.എസ്.ടി മോദി കൈകഴുകി~ കോണ്‍ഗ്രസിനും തുല്ല്യ പങ്ക്

By praveen prasannan.17 Oct, 2017

imran-azhar

ഗാന്ധിനഗര്‍~ ജി.എസ്.ടിയുമായി ബന്ധപ്പെട്ട തീരുമാനങ്ങളില്‍ കോണ്‍ഗ്രസിനും തുല്ല്യ പങ്കെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്ത് ഗൌരവ് മഹാസമ്മേളനത്തില്‍ ബി.ജെ.പി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെയാണ് മോദി ഇങ്ങനെ ഇങ്ങനെ പ്രഖ്യാപിച്ചത്.

വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംസ്ഥാന സര്‍ക്കാറും ചേര്‍ന്നെടുത്തവയാണ് ജി.എസ്.ടിയുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍. കേന്ദ്ര സര്‍ക്കാര്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതില്‍ വളരെ കുറച്ച് പങ്ക് മാത്രമാണ് വഹിച്ചത്.

കോണ്‍ഗ്രസിന്‍െറ കാലത്താണ് ജി.എസ്.ടി നടപ്പില്‍ വരുത്താന്‍ ആദ്യ നടപടിയുണ്ടായതെന്നും അതിനാല്‍ അവര്‍ക്കും ഇപ്പോഴത്തെ അവസ്ഥയില്‍ തുല്യപങ്കുണ്ടെന്നും മോദി പ്രഖ്യാപിച്ചു. ഇത് മോദിയുടെ കൈകഴുകലായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്ന