Wednesday 18 July 2018

ക​ന​ത്ത മ​ഴ: എ​റ​ണാ​കു​ളം, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾക്ക് അ​വ​ധി

By BINDU PP.09 Jul, 2018

imran-azhar

 

 

 

കൊച്ചി: കനത്ത മഴയെ തുടർന്ന് എറണാകുളം, വയനാട് ജില്ലകളിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾക്കും കേന്ദ്രീയ വിദ്യാലയത്തിനും അവധി ബാധകമാണ്.പകരം മറ്റൊരു ശനിയാഴ്ച പ്രവർത്തി ദിവസമായിരിക്കുമെന്ന് എറണാകുളം, വയനാട് കളക്ടർമാർ അറിയിച്ചു.