Tuesday 17 September 2019




അതിർത്തിയിൽ പാക് സൈന്യത്തിന്റെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ഇന്ത്യൻ സൈന്യം (വീഡിയോ)

By Sooraj Surendran.09 Sep, 2019

imran-azhar

 

 

ന്യൂ ഡൽഹി: അതിർത്തിയിൽ പാക്കിസ്ഥാൻ സൈന്യം നുഴഞ്ഞുകയറാൻ ശ്രമം നടത്തി. പാക് സൈന്യത്തിന്റെ ശ്രമം ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തി. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇന്ത്യൻ സൈന്യം പുറത്തുവിട്ടു. കഴിഞ്ഞ മാസമാണ് സംഭവം. കുപ്‌വാര ജില്ലയിൽ കെരന്‍ സെക്ടറിലെ നിയ്രണണ രേഖയ്ക്കു സമീപം പാക്കിസ്ഥാൻ ബോർഡർ ആക്ഷൻ ടീമാണ് നുഴഞ്ഞു കയറാൻ ശ്രമം നടത്തിയത്. രണ്ടര മിനിറ്റോളം വരുന്ന ദൃശ്യങ്ങളാണ് ഇന്ത്യൻ സൈന്യം പുറത്തുവിട്ടത്. ദൃശ്യങ്ങളിൽ പാക്കിസ്ഥാൻ പതാകകളും പാക് സൈനികരുടെ മൃതദേഹങ്ങളും കാണാം.

#WATCH: Indian Army foiled an infiltration attempt by a Pakistani BAT(Border Action Team) squad along the Line of Control in Keran Sector of Kupwara in the 1st week of Aug. Bodies of eliminated Pakistani Army regulars/terrorists along with equipment seen in video.#JammuAndKashmir pic.twitter.com/kXKsJskVs0

— ANI (@ANI) 9 September 2019 " target="_blank">