Sunday 18 April 2021




ഇസ്‌റാഅ്-മിഅ്‌റാജ്: ഒമാനില്‍ പൊതു അവധി പ്രഖ്യാപിച്ചു

By സൂരജ് സുരേന്ദ്രന്‍.04 Mar, 2021

imran-azhar

 

 

മസ്‌കറ്റ്: ഒമാനില്‍ ഇസ്‌റാഅ്-മിഅ്‌റാജ് പ്രമാണിച്ച് ഒമാനില്‍ പൊതു അവധി പ്രഖ്യാപിച്ചു.

 

മാര്‍ച്ച് 11നാണ് പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

 

പൊതു,സ്വകാര്യ മേഖലകള്‍ക്കും അവധി ബാധകമായിരിക്കും.

 

തൊഴില്‍ മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്.

 

വെള്ളിയും ശനിയും വാരാന്ത്യ അവധി ദിവസങ്ങള്‍ ആയതിനാല്‍ രാജ്യത്ത് തുടര്‍ച്ചയായി മൂന്ന് ദിവസം ഒഴിവ് ലഭിക്കും.