Friday 24 May 2019


സിപിഎം കള്ളവോട്ട് ചെയ്യുമെന്ന് കെ.സുധാകരന്‍

By anju.22 Apr, 2019

imran-azhar


കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം കള്ളവോട്ട് ചെയ്യുമെന്ന് ആവര്‍ത്തിച്ച് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.സുധാകരന്‍. എത്രവലിയ സജ്ജീകരണം ഒരുക്കിയാലും സിപിഎം കള്ളവോട്ട് ചെയ്യുമെന്ന് അദ്ദേഹം ആരോപിച്ചു. ഇതിനായി ഉദ്യോഗസ്ഥരെ സിപിഎമ്മും സര്‍ക്കാരും വിരട്ടി നിര്‍ത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.