Wednesday 08 April 2020




കടകംപള്ളി സുരേന്ദ്രന് അറസ്റ്റ് വാറന്റ്

By anju.27 Jun, 2019

imran-azhar

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന് അറസ്റ്റ് വാറന്റ്. 2013ലെ ഡിജിപി ഓഫീസ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസിലാണ് മന്ത്രിക്കെതിരെ അറസ്റ്റ് പുറപ്പെടുവിച്ചത്.


കേസ് പരിഗണിച്ചപ്പോള്‍ അഭിഭാഷകര്‍ എത്താത്തതിനാലാണ് തിരുവനന്തപുരം എസിജെഎം കോടതി വാറന്റ് പുറപ്പെടുവിച്ചത്.