Monday 01 June 2020




മലപ്പുറത്ത് കെഎസ്ആര്‍ടിസിയും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

By anju.10 Jun, 2019

imran-azhar

ചങ്ങരംകുളം: ‌മലപ്പുറം ചങ്ങരംകുളത്ത് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കാർ ഓടിച്ചിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശി സത്താറാണ് മരിച്ചത്. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.