Friday 29 May 2020




ലോക്ക്ഡൗൺ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2217 കേസുകള്‍, 2282 അറസ്റ്റ്

By online desk .06 Apr, 2020

imran-azhar

 

 

തിരുവനന്തപുരം: നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2217 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2282 പേരാണ്. 1617 വാഹനങ്ങളും പിടിച്ചെടുത്തു.

 

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)



തിരുവനന്തപുരം സിറ്റി - 108, 88, 82

 

തിരുവനന്തപുരം റൂറല്‍ - 147, 153, 120

 

കൊല്ലം സിറ്റി - 197, 198, 172

 

കൊല്ലം റൂറല്‍ - 272, 279, 260

 

പത്തനംതിട്ട - 191, 191, 171

 

കോട്ടയം - 177, 187, 70

 

ആലപ്പുഴ - 144, 147, 89

 

ഇടുക്കി - 95, 46, 20

 

എറണാകുളം സിറ്റി - 31, 42, 15

 

എറണാകുളം റൂറല്‍ - 187, 196, 134

 

തൃശൂര്‍ സിറ്റി - 63, 76, 43

 

തൃശൂര്‍ റൂറല്‍ - 132, 155, 104

 

പാലക്കാട് - 71, 81, 58

 

മലപ്പുറം - 86, 144, 27

 

കോഴിക്കോട് സിറ്റി - 94, 93, 93

 

കോഴിക്കോട് റൂറല്‍ - 19, 19, 6

 

വയനാട് - 51, 21, 39

 

കണ്ണൂര്‍ - 130, 136, 96

 

കാസര്‍ഗോഡ് - 22, 30, 18